Quantcast

പരിസ്ഥിതിലോല പ്രദേശങ്ങളിൽ വേട്ടയാടുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്

നിയമലംഘനമായി വേട്ടക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, വേട്ടയാടൽ ഉപകരണങ്ങൾ, പരുന്തുകൾ എന്നിവ കണ്ടുകെട്ടും

MediaOne Logo

Web Desk

  • Published:

    1 Nov 2025 6:10 PM IST

പരിസ്ഥിതിലോല പ്രദേശങ്ങളിൽ വേട്ടയാടുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്
X

കുവൈത്ത് സിറ്റി: പരിസ്ഥിതിലോല പ്രദേശങ്ങളിൽ വേട്ടയാടരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനമായി വേട്ടയാടിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനമായ വേട്ടക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, വേട്ടയാടൽ ഉപകരണങ്ങൾ, പരുന്തുകൾ എന്നിവ കണ്ടുകെട്ടുമെന്ന് അധികൃത‍ർ അറിയിച്ചു.

TAGS :

Next Story