- Home
- environmentally sensitive...

Kerala
26 Sept 2020 11:16 AM IST
പരിസ്ഥിതി ലോല മേഖലകളില്‍, ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കേരളം
ഇത്തരത്തില്‍ എത്ര മേഖലകള്‍ ഉള്‍പ്പെടുന്നുവെന്നറിയാനായി പരിശോധന നടത്താന്‍ വനംമന്ത്രി നിര്‍ദേശം നല്കി. നിര്‍ദിഷ്ട പരിധിയില്‍ ടൌണ്‍ഷിപ്പുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനംമന്ത്രി പറഞ്ഞു.



