Quantcast

സൗജന്യ മെഡിക്കൽ ക്യാമ്പുമായി കുവൈത്ത് മാർ ബസേലിയോസ്‌ മൂവ്മെന്‍റ്

അബ്ബാസിയ ഇന്ത്യൻ സെന്‍ട്രല്‍ സ്ക്കൂളിലാണ്‌ മെഡിക്കൽ ക്യാമ്പ്‌ ക്രമീകരിച്ചിരിക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    13 Jun 2023 6:20 PM GMT

സൗജന്യ മെഡിക്കൽ ക്യാമ്പുമായി കുവൈത്ത് മാർ ബസേലിയോസ്‌ മൂവ്മെന്‍റ്
X

കുവൈത്ത് സിറ്റി: കുവൈത്ത് മാർ ബസേലിയോസ്‌ മൂവ്മെന്‍റ് സുവർണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ ഡോക്ടേർസ്‌ ഫോറത്തിന്റേയും, ഇന്ത്യൻ ഡെന്റൽ അലയൻസിന്റേയും ,ദി ബാസിൽ ആർട്ട്സിന്റേയും സഹകരണത്തോടെ ജൂൺ 30, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെന്‍ട്രല്‍ സ്ക്കൂളിലാണ്‌ മെഡിക്കൽ ക്യാമ്പ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

TAGS :

Next Story