Quantcast

കുവൈത്ത് സാൽമിയ റൈഡേഴ്‌സ്‌ ക്രിക്കറ്റ് ലീഗ്; ടീം മെൻ ഇൻ ബ്ളൂ ജേതാക്കൾ

വിജയികൾക്കായുള്ള സമ്മാനങ്ങള്‍ ബദർ അൽ സമ പ്രതിനിധി അബ്ദുൽ ഖാദിർ കൈമരി വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    19 Jan 2023 11:40 PM IST

കുവൈത്ത് സാൽമിയ റൈഡേഴ്‌സ്‌ ക്രിക്കറ്റ് ലീഗ്;  ടീം മെൻ ഇൻ ബ്ളൂ ജേതാക്കൾ
X

കുവൈത്ത് സിറ്റി: കുവൈത്ത് സാൽമിയ റൈഡേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ ഫോര്‍ ടൂർണമെൻ്റിൽ ടീം മെൻ ഇൻ ബ്ളൂ ജേതാക്കൾ ആയി. കലാശ പോരാട്ടത്തില്‍ ടീം ഹണ്ടേഴ്സ് കുവൈത്തിനെ 6 റൺസിന് പരാജപ്പെടുത്തിയാണ് ടീം മെൻ ഇൻ ബ്ളൂ ജേതാക്കളായത്.

വിജയികൾക്കായുള്ള സമ്മാനങ്ങള്‍ ബദർ അൽ സമ പ്രതിനിധി അബ്ദുൽ ഖാദിർ കൈമരി വിതരണം ചെയ്തു. അൻഷാദ് അബൂസലി , വിഷ്ണു നടേശ് , നഹാസ് നസീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story