കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ നിരവധി പ്രവാസികൾ പിടിയിൽ
വഞ്ചന, വൈൻ ഫാക്ടറി നടത്തിപ്പ്, തൊഴിലാളികളെ അനധികൃതമായി കടത്തുക തുടങ്ങിയ കേസുകളിലാണ് പ്രതികൾ പിടിയിലായത്

കുവൈത്ത്സിറ്റി: കുവൈത്തില്‍ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. വഞ്ചന, വൈൻ ഫാക്ടറി നടത്തിപ്പ്, തൊഴിലാളികളെ അനധികൃതമായി കടത്തുക തുടങ്ങിയ കേസുകളിലാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പ് നടത്തിയ ഒരു വിദേശിയെ ജഹ്‌റയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഖൈത്താനില്‍ പ്രാദേശിക വൈൻ ഫാക്ടറി നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിരവധി ബാരലുകളിൽ ലഹരി വസ്തുക്കളും, വിൽപനയ്ക്ക് തയാറായ കുപ്പികളും ഇവരിൽ നിന്നും കണ്ടെത്തി.
Next Story
Adjust Story Font
16

