Quantcast

കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

വളപട്ടണം വേളാപുരത്ത് കരിയിൽ ബഷീർ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    28 Aug 2021 6:32 PM GMT

കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
X

കണ്ണൂർ വളപട്ടണം സ്വദേശി കുവൈത്തിൽ മരിച്ചു. വേളാപുരത്ത് കരിയിൽ ബഷീർ(52) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്.

ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്​നാൻ. സഹോദരങ്ങൾ: ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷററായിരുന്നു. വിതാഖ്​ തകാഫുൽ ഇൻഷുറൻസ്​ കമ്പനിയിൽ മറൈൻ വകുപ്പ്​ മേധാവിയായിരുന്നു.

TAGS :

Next Story