Quantcast

തലശ്ശേരി സ്വദേശിയെ കുവൈത്തിൽ നിന്ന് കാണാതായി

സാൽമിയ ബ്ലോക്ക് 10 താമസസ്ഥലത്ത് നിന്നാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    16 April 2023 3:16 PM GMT

Missing_kuwait
X

കുവൈത്ത് സിറ്റി: തലശ്ശേരി സ്വദേശി അഷ്റഫ് (52) യെ കുവൈത്തിൽ നിന്ന് കാണാതായതായി ബന്ധുക്കൾ അറിയിച്ചു.ശനിയാഴ്ച രാവിലെ മുതൽ സാൽമിയ ബ്ലോക്ക് 10 താമസസ്ഥലത്ത് നിന്നാണ് കാണാതായത്. വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക: Mob 55076786


TAGS :

Next Story