Light mode
Dark mode
പുന്നമൂട് ജങ്ഷനിൽ മഹേഷ് ആണ് മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വാദം
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഞായറാഴ്ചയാണ് നമീബിയൻ തലസ്ഥാനമായ വിൻഡ്‌ഹോക്കിലെത്തിയത്. നമീബിയയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
അപകടത്തിൽ പരിക്കേറ്റ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
കാലവർഷം നാളെ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
വളാഞ്ചേരി മർക്കസ് ജനറൽ സെക്രട്ടറിയുടെ മാത്രം തീരുമാനമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഡി.ജി.പി റാങ്കിലുണ്ടായിരുന്ന ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ, എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് രണ്ടുപേർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത്.
പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ബി.ജെ.പി പഞ്ചായത്തംഗം ഇന്ന് അറസ്റ്റിലായിരുന്നു.
16 ഇന്ത്യക്കാരടക്കം 26 പേരാണ് കപ്പലിലുള്ളത്. മൂന്നുപേർ മലയാളികളാണ്.
2014-ൽ സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച റാണ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് ഇനിയൊരിക്കലും സർക്കാർ അവാർഡുകൾ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ 2020-ലെ ഡൽഹി മദ്യനയത്തിൽ സഞ്ജയ് സിങ്ങിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
ഇന്നലെ രാത്രി തന്നെ നടക്കാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതത്
പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബലാത്സംഗ കേസിലെ പ്രതിയുടെ ബന്ധു പരാതിപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് അതിജീവിതയുടെ അമ്മയെ അറസ്റ്റ് ചെയ്തത്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് നാളെ സർവകലാശാല ക്രിസ്ത്യൻ കോളജിന് കത്ത് നൽകും.
32,000 പേരെ മതം മാറ്റിയെന്ന ആരോപണം വസ്തുതകളെ വളച്ചൊടിക്കലാണെന്നും ഇതിന് ആധികാരിക രേഖകളില്ലെന്ന് എഴുതിക്കാണിക്കണമെന്നും കോടതി നിർദേശിച്ചു.
ആളുകളെ മാറ്റിപ്പാർപ്പിക്കാൻ രാജ്യം സജ്ജമായതായി ബംഗ്ലാദേശ് സർക്കാർ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷഹീൻ ഇമ്രാൻ പറഞ്ഞു
മെയ് ആറ്, എട്ട് തിയ്യതികളിലും സുവർണക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു.
കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു
യുവ ഡോക്ടറുടെ മരണത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടും