Quantcast

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    24 Jan 2023 6:05 AM GMT

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്   പുതിയ ഭാരവാഹികൾ
X

കുവൈത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അലക്‌സ് മാത്യൂവിനേയും ജനറൽ സെക്രട്ടറിയായി ബിനിലിനേയും ട്രഷററായി തമ്പി ലൂക്കോസിനേയും തെരഞ്ഞെടുത്തു. ലാജി ജേക്കബ്ബ്, അഡ്വ. തോമസ് പണിക്കർ, ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതി അംഗങ്ങളാണ്.

TAGS :

Next Story