- Home
- Pravasi Samajam

Kuwait
15 March 2023 10:14 AM IST
കെ.ബി ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു
ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുൻ മന്ത്രിയും പത്താനപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു. കുവൈത്തിലെ പ്രവാസികളുടയും വിവിധ വിഷയങ്ങളെക്കുറിച്ചും...




