Quantcast

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    20 Sep 2023 7:27 AM GMT

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്   ഓണാഘോഷം സംഘടിപ്പിച്ചു
X

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് "പൊന്നോണം 23 " സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ അലക്സ്‌ മാത്യു ഉൽഘാടനം ചെയ്തു.

ഷാജി ശാമുവല്‍ അധ്യക്ഷനായിരുന്നു. ബിനിൽ റ്റി. ടി,തമ്പി ലുക്കോസ്, വൽസരാജ്, അജയ് നായർ,രഞ്ജന ബിനിൽ എന്നിവർ ആശംസകള്‍ നേര്‍ന്നു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാ പരിപാടികളും , ഗാനമേളയും ശ്രദ്ധേയമായി. അനിൽകുമാർ,ലിവിൻ വർഗീസ്, ഷാഹീദ് ലബ്ബ,പ്രമിൽ പ്രഭാകരൻ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story