എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സീഫ് ഓണാഘോഷം സംഘടിപ്പിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സീഫ് ഓണാഘോഷം സംഘടിപ്പിച്ചു. വനിതകൾക്കായി നടത്തിയ പായസ മത്സരം, മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളo, വനിതകളുടെയും, പുരുഷൻമാരുടെയും...