Light mode
Dark mode
സലാല കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടായ്മ(എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തു ചേരൽ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൂടുതൽ പ്രവാസികളെ ഈ കൂട്ടായ്മയിൽ...
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ (ഐ.ഒ.സി) സലാല കേരള ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനവും വിപുലമായ ഓണാഘോഷവും നടന്നു. ലുബാൻ പാലസിൽ നടന്ന പരിപാടി ഐ.ഒ.സി നാഷണൽ പ്രസിഡന്റ് ഡോ. രത്നകുമാർ ഉത്ഘാടനം...
സലാല: കൈരളി സലാല ലുലുവുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ പരിപാടിയിൽ പൂക്കള മത്സരവും വിവിധ കലാ പരിപാടികളും നടന്നു.വസന്തോത്സവത്തിന്റെ ഭാഗമായി ഓണ നിലാവ് എന്ന പേരിൽ...
നടുമുറ്റം ഖത്തർ ഓണാഘോഷം സംഘടപ്പിക്കുന്നു. സെപ്തംബർ 23ന് വെള്ളിയാഴ്ച അൽ റയാൻ പ്രൈവറ്റ് സ്കൂളിലാണ് പരിപാടി, പൂക്കള മത്സരം, സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ കളികൾ എന്നിവ സംഘടിപ്പിക്കും. പൂക്കള...
പ്രവാസി വെൽഫയർ റിയാദ് സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പ്രവിശ്യയിലെ കലാസാംസ്കാരിക-മാധ്യമ-ആരോഗ്യ രംഗത്തുള്ളവർ പങ്കെടുത്തു. റഹ്മത്ത് തിരുത്തിയാട്, നസറുദ്ദീൻ വീ.ജെ എന്നിവർ സംസാരിച്ചു. ഗോപൻ...
അബൂദബിയിലെ ഇന്ത്യൻ സോഷ്യൽ സെന്റർ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ അയ്യായിരത്തോളം പേർക്ക് ഓണസദ്യയൊരുക്കിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.കോവിഡ് കാരണം രണ്ടുവർഷം ഓണത്തിന് ഒത്തുകൂടാൻ...
അബൂദബിയുടെ വേറിട്ട നിരവധി സ്തംഭങ്ങളും മുദ്രകളും പൂക്കളത്തിന്റെ ഇതിവൃത്തമായി മാറി
ഷാർജയിലെ ഓണാഘോഷ പരിപാടിയിൽ മാവേലിയായി ശ്രദ്ധപിടിച്ചുപറ്റിയത് ഒരു അറബ് സ്വദേശിയാണ്. ഈജിപ്ത് പൗരൻ അമീൻ മുഹമ്മദാണ് ഇവിടെ മാവേലിയായി ആഢംബരകാറിൽ എത്തിയത്. വേൾഡ്സ്റ്റാർ കമ്പനിയുടെ ഓണഘോഷത്തിലായിരുന്നു അറബി...
റിയാദ് ഹണീബീസ് കുടുംബ കൂട്ടായ്മ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. മാവേലിയും, അത്തപ്പൂക്കളവും, തിരുവാതിരയും, വള്ളം കളിയും,...
എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്
ഒ.ഐ.സി.സി സൗദി ഹഫർബാത്തിൻ ഘടകം ഓണാഘോഷവും സംഘടനാ മെമ്പൻഷിപ്പ് കാമ്പയിനും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളും...
ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളം , മഹാബലി , പുലിക്കളി എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ ഇൻകാസ് ഖത്തർ അംഗങ്ങളും ദോഹയിലെ കലാസ്വാദകരും പങ്കെടുത്തു .വിവിധ...
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന, കലാരൂപമായ ചരടുപിന്നിക്കളിയെ ഈ ഓണക്കാലത്ത് ബഹ്റൈനിൽ പുനരവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ശ്രാവണം-2022ന്റെ ഭാഗമായി ഈ വർഷം ബഹ്റൈൻ...
ഷോയ്ക്ക് മാറ്റുകൂട്ടാൻ യൂത്തിൻറെ ഹരമായ ഗായകൻ അക്ബർ ഖാനും ഉണ്ടാകും.
ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ 'ശ്രാവണം 2022' ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.സമാജം ജനറൽ സെക്രട്ടറി ആശംസയറിയിച്ച ചടങ്ങിൽ നിരവധി...
ബഹ്റൈന്‍ കേരളീയ സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ 'ചരട്പിന്നിക്കളി'യുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു....
മാവേലിയും ആർപ്പുവിളിയുമൊക്കെയായി ഗംഭീരമായി തന്നെ ആനവണ്ടിയില്‍ ഓണം കൊണ്ടാടി
ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം
കന്യാകുമാരിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓണം ഗംഭീരമായി ആഘോഷിക്കുന്നുഅതിര്ത്തി വരച്ചപ്പോള്‍ ഒറ്റനാള്‍ കൊണ്ട് കേരളത്തിന് പുറത്തായ കന്യാകുമാരി ജില്ലക്കാര്‍ മലയാളികളെക്കാള്‍ നല്ല മലയാളികളാവുന്ന...
വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. സ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിച്ച് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു....