Quantcast

നടുമുറ്റം ഖത്തർ ഓണാഘോഷം; പൂക്കള മത്സരത്തിന് രജിസ്‌ട്രേഷൻ തുടങ്ങി

MediaOne Logo

Web Desk

  • Published:

    15 Sep 2022 5:38 AM GMT

നടുമുറ്റം ഖത്തർ ഓണാഘോഷം;   പൂക്കള മത്സരത്തിന് രജിസ്‌ട്രേഷൻ തുടങ്ങി
X

നടുമുറ്റം ഖത്തർ ഓണാഘോഷം സംഘടപ്പിക്കുന്നു. സെപ്തംബർ 23ന് വെള്ളിയാഴ്ച അൽ റയാൻ പ്രൈവറ്റ് സ്‌കൂളിലാണ് പരിപാടി, പൂക്കള മത്സരം, സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ കളികൾ എന്നിവ സംഘടിപ്പിക്കും. പൂക്കള മത്സരത്തിന് രജിസ്‌ട്രേഷൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story