Quantcast

രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീം കോടതി വിധി ഒ.ഐ.സി.സി ആഘോഷമാക്കി

MediaOne Logo

Web Desk

  • Published:

    7 Aug 2023 3:27 AM IST

OICC Kuwait
X

രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീം കോടതിയുടെ വിധിയില്‍ കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തകർ മധുര പലഹാര വിതരണം ചെയ്ത് ആഘോഷമാക്കി.

അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ നടന്ന ചടങ്ങ് വർഗീസ് ജോസഫ് മാരാമൺ ഉദ്‌ഘാടനം ചെയ്തു. ജോബിൻ ജോസ്,രാജീവ് നാടുവിലേമുറി, നിസാം തിരുവനന്തപുരം, കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, സുരേന്ദ്രൻ മുങ്ങത്ത്, ബൈജു പോൾ, ശിവൻകുട്ടി, സൂരജ്‌ കണ്ണൻ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

TAGS :

Next Story