Quantcast

ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    30 Jun 2023 9:40 AM GMT

ഒഐസിസി കുവൈത്ത്  കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു
X

ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി സജിത്ത്ലാൽ അനുസ്മരണം സംഘടിപ്പിച്ചു. വർഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു.

രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലിപിൻ മുഴക്കുന്ന്, നിസാം തിരുവനന്തപുരം , ജോയി കരുവാളൂർ,വിധു കുമാർ, സനിൽ തയ്യിൽ ,ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവർ സംസാരിച്ചു. സുജിത് കായലോട്, ഷരൺ കോമത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story