Quantcast

തനിമ കുവൈത്ത് ലോക നാടകദിനം ആചരിച്ചു

MediaOne Logo

Web Desk

  • Published:

    31 March 2023 8:42 AM GMT

Tanima Kuwait celebration
X

തനിമ കുവൈത്ത് ലോക നാടകദിനം ആചരിച്ചു. ഏപ്രിൽ നാലാം വാരം അരങ്ങേറുവാനായി തയ്യാറെടുക്കുന്ന 'മാക്ബത്ത്' നാടകത്തിന്റെ പരിശീലന കളരിയിൽ വച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ ബാബുജി ബത്തേരി ആമുഖപ്രഭാഷണം നടത്തി.

ജേക്കബ് വർഗീസ് , കുമാർ തൃത്താല ,ബിനു കെ. ജോൺ, ഡി.കെ ദിലീപ് എന്നിവർ സംസാരിച്ചു.

TAGS :

Next Story