Quantcast

കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി സൗഹൃദം മെച്ചപ്പെടുത്തൽ, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തൽ, കോവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടം, കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി

MediaOne Logo

Web Desk

  • Published:

    27 Oct 2021 3:20 PM GMT

കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
X

കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഥാമിർ അലി അസ്വബാഹുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സൗഹൃദം മെച്ചപ്പെടുത്തൽ, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തൽ, കോവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടം, കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഇന്ത്യൻ സമൂഹത്തിനു നൽകുന്ന സ്‌നേഹത്തിനും സംരക്ഷണത്തിനും അംബാസഡർ കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു.

TAGS :

Next Story