Quantcast

അനാശാസ്യ പ്രവർത്തനം; കുവൈത്തിൽ 18 വിദേശികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    13 July 2023 2:34 AM GMT

Arrest for unethical activity
X

കുവൈത്തിൽ മഹ്ബൂല ഏരിയയിൽ അനാശാസ്യ പ്രവർത്തനം നടത്തിയ വിവിധ രാജ്യക്കാരായ 18 വിദേശികളെ അറസ്റ്റ് ചെയ്തു.

പൊതുസ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇടപാടുകാരെ ആകർഷിച്ചായിരുന്നു അനാശാസ്യം. പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

TAGS :

Next Story