Quantcast

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ആഭിമുഖ്യത്തിൽ വനിത ദിനം ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    15 March 2023 2:18 PM IST

Joy Alukas Jewellery Womens Day celebration
X

കുവൈത്തിൽ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ആഭിമുഖ്യത്തിൽ വനിത ദിനം ആഘോഷിച്ചു. അൽറായ് ജ്വല്ലറിയിൽ നടന്ന ആഘോഷത്തിൽ റിജനൽ ഹെഡ് പി.എൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത്ത് നായർ ബ്രസ്റ്റ് കാൻസറിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കുവൈത്തിലെ വിവിധ സംഘടനകളുടെ വനിത കൺവീനർമാരും കോഡിനേറ്റർമാരും മറ്റുപ്രതിനിധികളും സംസാരിച്ചു. വനിത പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു.

TAGS :

Next Story