Quantcast

മുൻ​നിര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് ഇളവുമായി ലുലു 'ലെറ്റ്സ് കണക്റ്റ്

പ്രമോഷൻ പദ്ധതിക്ക്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 Jun 2021 6:53 PM GMT

മുൻ​നിര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് ഇളവുമായി ലുലു ലെറ്റ്സ് കണക്റ്റ്
X

മുൻ​നിര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് ഇളവുമായി ലുലു. 'ലെറ്റ്സ് കണക്റ്റ്' എന്നു​ പേരിട്ടിരിക്കുന്ന വിപണന മേളയുടെ ഉദ്ഘാടനം അബൂദബി ഖാലിദിയ ലുലുവിൽ നടന്നു. പ്രമോഷൻ പദ്ധതിക്ക്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്.​

ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ.​അ​ഷ്‌​റ​ഫ് അ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 50 ശ​ത​മാ​നം ഇ​ള​വി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും. യു.​എ.​ഇ​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ൺ​ലൈ​നി​ലും ജൂ​ലൈ മൂ​ന്നു​വ​രെ ല​ഭ്യ​മാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച ലോ​ക​ത്തെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​വി​ധം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും 'ലെ​റ്റ​സ്‌ ക​ണ​ക്റ്റി'​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ഷ്‌​റ​ഫ് അ​ലി പ​റ​ഞ്ഞു. ലു​ലു വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ലു​ലു എ.​ഡി.​സി.​ബി, എ​മി​റേ​റ്റ്സ് എ​ൻ.​ബി.​ഡി 247 കാ​ർ​ഡു​ക​ളു​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് 20 ശ​ത​മാ​നം അ​ധി​ക ഇ​ള​വും ല​ഭി​ക്കും.


TAGS :

Next Story