Quantcast

കുവൈത്തില്‍ മലയാളി നഴ്സും ഭാര്യയും മരിച്ച നിലയിൽ

പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍, ഭാര്യ എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-04 08:16:42.0

Published:

4 May 2023 1:40 PM IST

Siju Simson
X

സൈജു സിംസണ്‍

കുവൈത്ത് സിറ്റി: മലയാളി നഴ്സിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട സ്വദേശിയായ സൈജു സൈമൺ, ഭാര്യ എന്നിവരാണ് മരിച്ചത്.സാൽമിയയിലെ ഫ്ലാറ്റിൽ നിന്ന് വീണ നിലയിലാണ് സൈജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ഭാര്യയെ അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.പത്തനംതിട്ട സ്വദേശിയായ സൈജു സൈമൺ ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. സിംസ് സ്കൂളിലെ ഐ.ടി ജീവനക്കാരിയാണ് ഭാര്യ.

TAGS :

Next Story