Quantcast

ജിദ്ദയിൽ മലയാളി യുവതി താമസ സ്ഥലത്ത് മരിച്ച നിലയിൽ

മഞ്ചേരി കാവനൂർ സ്വദേശിനിയാണ്.

MediaOne Logo

Web Desk

  • Published:

    7 Nov 2022 12:05 AM IST

ജിദ്ദയിൽ മലയാളി യുവതി താമസ സ്ഥലത്ത് മരിച്ച നിലയിൽ
X

സൗദി ജിദ്ദയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ സ്വദേശി പി.ടി ഫാസിലയാണ് മരിച്ചത്.

ഭർത്താവായ മലപ്പുറം പൂക്കോട്ടൂർ സ്വദേശി അൻവർ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് ഫാസിലയെ അവശനിലയിൽ കണ്ടത്.

വൈകാതെ മരണം സംഭവിച്ചു. രണ്ടര വയസായ മകളുണ്ട്. സൗദിയിൽ സന്ദർശക വിസയിലെത്തിയതായിരുന്നു ഫാസില.

TAGS :

Next Story