Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • jeddah
  • Arab League summit

    Saudi Arabia

    19 May 2023 2:23 AM GMT

    അറബ് ലീഗ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; സിറിയൻ പ്രസിഡണ്ട് ജിദ്ദയിലെത്തി

    അറബ് ലീഗ് ഉച്ചകോടിക്കായി രഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ വിഷയങ്ങൾ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം...

  • അറബ് ലീഗ് ഉച്ചകോടിക്ക് നാളെ തുടക്കം; ജിദ്ദാ നഗരം ഒരുങ്ങി

    Saudi Arabia

    18 May 2023 5:59 PM GMT

    അറബ് ലീഗ് ഉച്ചകോടിക്ക് നാളെ തുടക്കം; ജിദ്ദാ നഗരം ഒരുങ്ങി

    ജിദ്ദാ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും

  • Omani families ,Sudan ,civil conflict ,Jeddah

    Saudi Arabia

    26 April 2023 6:38 PM GMT

    ആഭ്യന്തര സംഘർഷത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയിരുന്ന ഒമാനി കുടുംബങ്ങൾ ജിദ്ദയിലെത്തി

    സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഒഴിപ്പിക്കലിലാണ് ഇവർ ജിദ്ദയിലെത്തിച്ചത്.

  • Sudan

    World

    23 April 2023 1:28 AM GMT

    ഇന്ത്യക്കാരടക്കമുള്ളവരെ സുഡാനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ സൗദി; ജിദ്ദയിലെത്തുന്നവര്‍ വിമാനമാര്‍ഗം നാട്ടിലെത്തും

    ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവ നേരിട്ട് ജിദ്ദക്കും സുഡാനുമിടയില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാഹചര്യം...

  • sudan_conflict

    World

    20 April 2023 4:27 AM GMT

    സുഡാൻ കലാപം: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വ്യോമസേന വിമാനം ജിദ്ദയിൽ

    സുഡാനിൽ നിന്ന് എത്തുന്ന യാത്രക്കാരെ ജിദ്ദയിൽ നിന്നും മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം

  • ഖുർആൻ മനഃപാഠമാക്കിയ മലയാളി ബാലനെ ജിദ്ദയിൽ ആദരിച്ചു

    Saudi Arabia

    17 April 2023 7:14 PM GMT

    ഖുർആൻ മനഃപാഠമാക്കിയ മലയാളി ബാലനെ ജിദ്ദയിൽ ആദരിച്ചു

    മലപ്പുറം കൊണ്ടോട്ടി സ്വദേശി റഹീസാണ് ജിദ്ദയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയത്

  • SpiceJet Crisis Continues

    Saudi Arabia

    21 March 2023 6:28 PM GMT

    സ്പൈസ് ജെറ്റ് പ്രതിസന്ധി തുടരുന്നു: യാത്രക്കാരുടെ ലഗേജുകൾ ഇന്നും ലഭിച്ചില്ല

    കോഴിക്കോട് നിന്നും ഇന്നലെ ജിദ്ദയിലെത്തിയ രണ്ട് സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ പ്രതിസന്ധിയിലായത്

  • Somali woman, Jeddah, ജിദ്ദ, സോമാലിയന്‍ യുവതി

    Saudi Arabia

    17 March 2023 7:07 PM GMT

    മലയാളി ഉപേക്ഷിച്ച സോമാലിയൻ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാൻ ജിദ്ദയിൽ മലയാളികൾ ഒത്തുചേർന്നു

    പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയത്

  • Harmonious Kerala Mega Show in Jeddah

    Saudi Arabia

    22 Feb 2023 7:14 PM GMT

    ജിദ്ദയിൽ ഹാർമോണിയസ് കേരള മെഗാ ഷോ: മുപ്പതോളം കലാകാരന്മാർ പങ്കെടുക്കും

    വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഇക്വിസ്ട്രിയൻ സ്റ്റേഡിയത്തിലാണ് പരിപാടി

  • Central Asias largest logistics center in Jeddah

    Saudi Arabia

    18 Feb 2023 6:10 PM GMT

    മധ്യേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രത്തിന് ജിദ്ദയിൽ തറക്കല്ലിട്ടു

    പുതിയ കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ 2500ലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും

  • ജിദ്ദ വാട്ടർഫ്രണ്ട് പദ്ധതി ആരംഭിച്ചു; മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

    Saudi Arabia

    12 Feb 2023 6:18 PM GMT

    ജിദ്ദ വാട്ടർഫ്രണ്ട് പദ്ധതി ആരംഭിച്ചു; മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

    ചരിത്ര പ്രസിദ്ധമായ അല്‍ ബന്‍ത് തുറമുഖം മുതല്‍ ബലദ് വരെ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ വാട്ടര്‍ ഫ്രണ്ട് നിര്‍മിക്കുന്ന പദ്ധതിയാണിത്.

  • സന്ദർശകരുടെ എണ്ണം വർധിക്കുന്നു; ജിദ്ദയിൽ വിപുലമായ ഒരുക്കങ്ങൾ; സൗകര്യങ്ങൾ വർധിപ്പിച്ചു

    Saudi Arabia

    14 Jan 2023 6:41 PM GMT

    സന്ദർശകരുടെ എണ്ണം വർധിക്കുന്നു; ജിദ്ദയിൽ വിപുലമായ ഒരുക്കങ്ങൾ; സൗകര്യങ്ങൾ വർധിപ്പിച്ചു

    അവധിക്കാലത്ത് കൂടുതലായി ആളുകൾ ജിദ്ദയിലെത്തുന്നമെന്നാണ് പ്രതീക്ഷ.

  • ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി

    Saudi Arabia

    29 Dec 2022 6:44 PM GMT

    ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി

    ജിദ്ദയിൽനിന്നും മക്കയിലേക്ക് പോകാനൊരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

  • ജിദ്ദ പുസ്തകമേള ഇന്ന് അവസാനിക്കും; 900 ത്തിലധികം പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുത്തു

    Gulf

    17 Dec 2022 6:55 PM GMT

    ജിദ്ദ പുസ്തകമേള ഇന്ന് അവസാനിക്കും; 900 ത്തിലധികം പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുത്തു

    ഡിസംബർ എട്ടിനാണ് സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി ജിദ്ദ പുസ്തകമേള ആരംഭിച്ചത്

  • സൗദിയിൽ ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തി

    Saudi Arabia

    4 Dec 2022 6:27 PM GMT

    സൗദിയിൽ ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തി

    അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിലാണ്

  • രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കം; ഷാരൂഖ് ഖാന് സൗദിയുടെ ആദരം

    Saudi Arabia

    3 Dec 2022 7:31 PM GMT

    രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ തുടക്കം; ഷാരൂഖ് ഖാന് സൗദിയുടെ ആദരം

    61 രാജ്യങ്ങളിലെ 41 ഭാഷകളില്‍ ഉള്ള 131 ഫീച്ചർ , ഷോർട്സ് ഫിലിമുകള്‍ മേളയിൽ പ്രദർശിപ്പിക്കും

  • സൗദിയിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിച്ചു

    Saudi Arabia

    1 Dec 2022 7:19 PM GMT

    സൗദിയിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിച്ചു

    ജിദ്ദയിലെ മദീന റോഡിൽ മുഹമ്മദിയ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്

  • lulu, ma yusafali

    UAE

    30 Nov 2022 6:51 PM GMT

    ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

    ജിദ്ദയിലെ മഴക്കെടുതിയെത്തുടര്‍ന്ന് ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം

  • ജിദ്ദയിൽ മലയാളി യുവതി താമസ സ്ഥലത്ത് മരിച്ച നിലയിൽ

    Gulf

    6 Nov 2022 6:35 PM GMT

    ജിദ്ദയിൽ മലയാളി യുവതി താമസ സ്ഥലത്ത് മരിച്ച നിലയിൽ

    മഞ്ചേരി കാവനൂർ സ്വദേശിനിയാണ്.

  • ജിദ്ദ വികസനത്തിന് പ്രത്യേക അതോറിറ്റി; കിരീടാവകാശി നേതൃത്വം നൽകും

    Saudi Arabia

    21 Sep 2022 7:13 PM GMT

    ജിദ്ദ വികസനത്തിന് പ്രത്യേക അതോറിറ്റി; കിരീടാവകാശി നേതൃത്വം നൽകും

    ഏറ്റവും വലിയ വിമാനത്താവളവും ചെങ്കടൽ തീരത്തെ വലിയ തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്ക്‌ ഇരുഹറമുകളിലേക്കുമുള്ള പ്രവേശന കവാടമാണെന്ന പ്രത്യേകതയുമുണ്ട്‌

Next

Popular

View all

Videos

X
X