Quantcast

ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    5 July 2023 1:44 AM GMT

Kannur native expatriate Death
X

ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരിച്ചു. ചൊവ്വ സ്വദേശിയും ഒമാനിലെ ബൗഷർ സാഹിൽ അൽസീബ് ഹോട്ടല്‍ ആൻഡ് സൂപ്പര്‍‌മാര്‍കറ്റ് സ്ഥാപകനുമായ ‘സീബ്’ മന്‍സില്‍ കണ്ണോത്ത് ഹാഷിം ആണ് മരിച്ചത്.

TAGS :

Next Story