Light mode
Dark mode
പ്രവാസികളുടെ അവസാന തീയതി ഡിസംബർ 31
പണം നഷ്ടമായത് ചെറിയ മുൻകൂർ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ
താമസ കാലാവധി അവസാനിച്ച 844 പേർ അടക്കമുള്ളവരാണ് പിടിയിലായത്
ഹോപ്പ് ബഹ്റൈൻ നൽകിയത് 3.25 ലക്ഷം രൂപ
100,000 യു.എസ് ഡോളർ ക്യാഷ് പ്രൈസ് ബംഗ്ലാദേശ് സ്വദേശി മുഹമ്മദിന്
പൊതുമാപ്പ് അവസാനിച്ചതിനു പിറകെ രാജ്യത്ത് ശക്തമായ പരിശോധന ആരംഭിച്ചിരുന്നു
അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്
സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവൻ സ്വർണം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് സ്ഥലം മാറി പോകുന്ന കോൺസൽ ജനറലിന് ജിദ്ദ കേരള പൗരാവലി പുരസ്കാരം കൈമാറി
ആർട്ടിക്കിൾ 19 പ്രകാരം പെർമിറ്റുള്ള പ്രവാസികൾക്കാണ് ബിസിനസ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുക
അവസാന തിയ്യതി: ഡിസംബർ 30
അക്ബർ ട്രാവൽസിന്റെ സഹോദര സ്ഥാപനമാണ് അൽജസീറ എക്സ്ചേഞ്ച്
സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റിലെ കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണം
പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ചു
കുവൈത്തി യുവാവാണ് മാതാവിനായി പരാതി നൽകിയത്
ഏഷ്യക്കാരായ നാലുപേരാണ് സ്വന്തം നാട്ടുകാരനെ തട്ടിക്കൊണ്ടുപോയത്
പാലക്കാട് പട്ടാമ്പി സ്വദേശി കിഴക്കേക്കര മനയ്ക്കത്തൊടി മുഹമ്മദ് ഹാജിയാണ് മരണപ്പെട്ടത്
പക്ഷാഘാതത്തെ തുടർന്ന് റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് കൊണ്ടുപോയത്
ഒമാനിൽ ബലിപെരുന്നാളിന് വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെ അവധി ലഭിക്കും
കുവൈത്തിൽ പാലസ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് മോഷണം