Quantcast

സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ മരിച്ചു

കോഴിക്കോട് സ്വദേശിനിയായ ആയിഷയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    18 Jan 2023 11:06 PM IST

സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ മരിച്ചു
X

മസ്‌ക്കത്ത്: സന്ദർശക വിസയിൽ കൂടുംബത്തോടൊപ്പം ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്‍റെ മകൾ ആയിഷ നൗറിൻ ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

ബിദ്ബിദിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് ഒമാനിൽ എത്തിയത്‌.

TAGS :

Next Story