Quantcast

കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    13 Jan 2023 12:40 AM IST

കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
X

കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി ആണ് മരിച്ചത്. 40 വർഷമായി ഒമാനിൽ ബിസിനസ് നടത്തിവരികയായിരുന്നു. മയ്യിത്ത് അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു. നടപടിക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ പ്രവർത്തകർ നേതൃത്വം നൽകി.

A native of Kannur ahammed kunji haji died in Oman.

TAGS :

Next Story