Quantcast

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി

ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Feb 2025 4:03 PM GMT

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി
X



മസ്കത്ത്: കണ്ണൂർ മീൻകുന്ന് സ്വദേശി ഒമാനിൽ നിര്യാതനായി. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മസ്കത്ത് സീബ് ഹെയ്‍ലിൽ മരിച്ചത്.സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു.പിതാവ്: മൊയ്തീന്‍. മാതാവ്: കുഞ്ഞിപ്പാത്തു.ഭാര്യ: അലീമ

TAGS :

Next Story