Quantcast

കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ് മരണം

MediaOne Logo

Web Desk

  • Updated:

    2024-02-28 19:31:54.0

Published:

28 Feb 2024 10:36 PM IST

A native of Kollam died in Oman
X

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാറാണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപമാണ് കുടുംബ വസതി. മൃതദേഹം നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



TAGS :

Next Story