Quantcast

മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    15 May 2023 2:02 AM GMT

Malappuram native Death Oman
X

മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. മൂർക്കനാട് പഞ്ചായത്ത്‌ വെങ്ങാട് മേൽമുറി മഹല്ലിൽ പാറപ്പള്ളത് മൊയ്‌തീൻ ആണ്​ മബേലയിൽ മരിച്ചത്​.

ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേലയിൽ ആയിരുന്നു താമസം. മബേല ഖബർസ്ഥാനിൽ ഖബറടക്കി.

TAGS :

Next Story