Quantcast

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    9 Aug 2023 2:05 AM GMT

Death in Oman
X

തിരുവനന്തപുരം സ്വദേശി ഒമാനിലെ സൂറില്‍ മരിച്ചു. വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ ആണ് താമസ സ്ഥലത്ത് മരിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

TAGS :

Next Story