Quantcast

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    14 March 2025 3:58 PM IST

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: തൃശൂർ അന്തിക്കാട് ചെറുകയിൽ വീട്ടിൽ ശങ്കരൻകുട്ടി മകൻ ഹരീഷ് (36) മസ്കത്തിലെ മൊബേലയിൽ മരണപ്പെട്ടു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

TAGS :

Next Story