Quantcast

തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

തൃശ്ശൂർ ഒല്ലൂർ, ശ്രീവിഹാർ മണലാറ്റിൽ മഠം ഗംഗാധരൻ അയ്യർ മകൻ പുത്തൻ വാരിയത്ത് ഉണ്ണികൃഷ്ണൻ (84) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 Nov 2025 5:04 PM IST

തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശ്ശൂർ ഒല്ലൂർ, ശ്രീവിഹാർ മണലാറ്റിൽ മഠം ഗംഗാധരൻ അയ്യർ മകൻ പുത്തൻ വാരിയത്ത് ഉണ്ണികൃഷ്ണൻ (84) ആണ് മരണപ്പെട്ടത്. മസ്കറ്റ് അൽഗോബ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. മാതാവ്: അമ്മിണി വാരസ്യാർ. ഭാര്യ: ഗംഗ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി സൊഹാർ ശ്മശാനത്തിൽ സംസ്കരിച്ചു.

TAGS :

Next Story