Quantcast

തൃശൂർ സ്വദേശി ഒമാനിലെ ഖാബൂറയിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    3 Jan 2023 3:43 AM GMT

തൃശൂർ സ്വദേശി ഒമാനിലെ ഖാബൂറയിൽ മരിച്ചു
X

തൃശൂർ സ്വദേശി ഒമാനിലെ ഖാബൂറയിൽ മരിച്ചു. വെള്ളാണികോട് മുട്ടിത്തടി മാവ്‌റ വീട്ടിൽ ഉലഹന്നാൻ ആണ് മരിച്ചത്. ഒമ്പത് വർഷമായി ഒമാനിലായിരുന്ന ഇദ്ദേഹം, സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിയിരുന്നു.

കാബൂറ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story