Quantcast

ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 May 2025 5:46 PM IST

An expatriate who came home for treatment died
X

സുഹാർ: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 15 വർഷത്തോളം സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ സംസ്‌കരിക്കും.

പിതാവ്: പുരുഷോത്തമൻ. മാതാവ്: അംബുജാക്ഷി. ഭാര്യ: രസ്‌ന. മകൾ: അനൈന. സഹോദര

TAGS :

Next Story