തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ? അറിഞ്ഞിരിക്കേണ്ട ജീവൻരക്ഷാ മാർഗങ്ങൾ ഇവയാണ്
നെഞ്ചിൽ അനുഭവപ്പെടുന്ന കഠിനമായ ഭാരം, അമർത്തുന്നത് പോലെയുള്ള വേദന, ഇടത് കൈയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന അസ്വസ്ഥത, അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവ കണ്ടാൽ ഒട്ടും വൈകിക്കരുത്