Quantcast

പീസ് ലവേഴ്സ് ചങ്ങനാശ്ശേരി അംഗങ്ങളുടെ വാർഷിക സംഗമം നടന്നു

MediaOne Logo

Web Desk

  • Published:

    6 Feb 2023 8:48 AM IST

പീസ് ലവേഴ്സ് ചങ്ങനാശ്ശേരി അംഗങ്ങളുടെ   വാർഷിക സംഗമം നടന്നു
X

ഒമാനിലെ ചങ്ങനാശ്ശേരി നിവാസികളുടെ കൂട്ടായ്മ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി 2022-2023 വർഷത്തെ അംഗങ്ങളുടെ വാർഷിക സംഗമം നടന്നു. ബർകയിലുള്ള റിയാം ഫാം ഹൗസിൽ നടന്ന വാർഷിക സംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 100ൽ അധികം ആളുകൾ പങ്കെടുത്തു.

രക്ഷാധികാരി സാബുദ്ദീന്റെ മേൽനോട്ടത്തിൽ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കലാ-കായിക പരിപാടികൾക്ക് പീസ് ലവേഴ്സ് കമ്മിറ്റി നേതൃത്വം നൽകി.

TAGS :

Next Story