പീസ് ലവേഴ്സ് ചങ്ങനാശ്ശേരി അംഗങ്ങളുടെ വാർഷിക സംഗമം നടന്നു
ഒമാനിലെ ചങ്ങനാശ്ശേരി നിവാസികളുടെ കൂട്ടായ്മ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി 2022-2023 വർഷത്തെ അംഗങ്ങളുടെ വാർഷിക സംഗമം നടന്നു. ബർകയിലുള്ള റിയാം ഫാം ഹൗസിൽ നടന്ന വാർഷിക സംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും...