Quantcast

വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ ഒമാനിൽ പിടിയിൽ

വഞ്ചിക്കപ്പെടാതിരിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ വഴി കറൻസി കൈമാറ്റം ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ്

MediaOne Logo

Web Desk

  • Published:

    4 Sept 2024 2:19 PM IST

Arab citizen arrested in Oman with fake foreign currency
X

മസ്‌കത്ത്: വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ ഒമാനിൽ പിടിയിൽ. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ വഴി കറൻസികൾ കൈമാറ്റം ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.



TAGS :

Next Story