ബി.എൽ.എസ് കളക്ഷൻ സെന്ററുകളുടെ ലൊക്കേഷനുകളിൽ മാറ്റം

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിനു പുറത്തുള്ള ബി.എൽ.എസ് കലക്ഷൻ സെന്ററുകളുടെ ലൊക്കേഷനുകളിൽ മാറ്റം വന്നതായി അധികൃതർ അറിയിച്ചു. ജനുവരി 19 മുതൽ പുതിയ കേന്ദ്രങ്ങളിലായിരിക്കും ഇനി വിസ, പാസ്‌പോർട്ട് പുതുക്കൽ പോലുള്ള സേവനങ്ങൾ നടക്കുക.
പുതിയ ലൊക്കേഷനുകളും ബന്ധപ്പെടേണ്ട നമ്പറും
- ന്യൂ സലാല: ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിനു സമീപം, ന്യൂ സലാല അൽ സലാം സ്ട്രീറ്റ്. ഫോൺ: 23288352,91373589 (പി.വി.ശരത്)
-സുഹാർ മെയിൻ: ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച് സുഹാർ സൂഖിന് സമീപം, അൽ ഹമ്പർ സ്ട്രീറ്റ്. ഫോൺ: 26840812,93831046 (ബിജു ചെറിയാൻ)
- നിസ്‌വ: ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, മദായിൻ ഇൻഡസ്ട്രിയൽ സിറ്റി, ഷെൽ പെട്രോൾ സ്റ്റേഷന് സമീപം. ഫോൺ: 22146504, 98970964(സാൻറോ.പി.ബി)
-സൂർ: ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച്, മുസാബ് ബിൻ ഉമീർ മസ്ജിദ്, ബാങ്കിന് സമീപം മസ്‌കത്ത് എ.ടി.എം.ഫോൺ:25535970, 93613660 (മുഹമ്മദ് റസൽ)
- ഇബ്രി: ഇബ്രി മക്ക ഹൈപ്പർമാർക്കറ്റിനുള്ളിലെ ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച്: ഫോൺ: 25880621, 92115918 (അഭിലാഷ്.എം.വി).
- ദുകം: ഷെൽ പെട്രോൾ പമ്പിന് സമീപം ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ച്, ദുകം മെയിൻ ബസ് സ്റ്റേഷൻ
- ഖസബ്: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കൊമേഴ്സ്യൽ ഏരിയക്ക് സമീപം, ബാങ്ക് മസ്‌കത്തിന് പിന്നിൽ. ഫോൺ: 26832064, 92846651 (ഷാഹുൽ ഹമീദ്.എൻ.എസ്)
- ഫലജ് അൽ ഖബാഈൽ (ഷിനാസ്): ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിന് സമീപം, സുഹാർ ഡൗൺടൗൺ മാൾ, മഷാൽ അൻ നൂർ സ്ട്രീറ്റ് - ഫലജ് അൽ ഖബാഈൽ. ഫോൺ: 26949832, 92460772 (ഷെന്തൽകുമാർ)
- ബുറൈമി: ജോയ്ആലുക്കാസ് എക്‌സ്‌ചേഞ്ചിനു സമീപം, അൽ മഹാ മാർക്കറ്റിങ് സെൻറർ, സാറ അൽ ഖദീം, സനക്ക് സമീപം.ഫോൺ: 2564 3160, 92206457 (ഷാഹിൻ മിയ)
Adjust Story Font
16

