ബി.എൽ.എസ് കളക്ഷൻ സെന്ററുകളുടെ ലൊക്കേഷനുകളിൽ മാറ്റം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിനു പുറത്തുള്ള ബി.എൽ.എസ് കലക്ഷൻ സെന്ററുകളുടെ ലൊക്കേഷനുകളിൽ മാറ്റം വന്നതായി അധികൃതർ അറിയിച്ചു. ജനുവരി 19 മുതൽ പുതിയ കേന്ദ്രങ്ങളിലായിരിക്കും ഇനി വിസ, പാസ്പോർട്ട് പുതുക്കൽ...