Quantcast

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് ഈ മാസം 11ന്

MediaOne Logo

Web Desk

  • Published:

    5 March 2023 11:17 PM IST

Consular camp of Indian Embassy
X

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങൾ മാർച്ച് 11ന് ശനി രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ നടക്കും. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കൽ, ഇന്ത്യൻ വിസ സേവനങ്ങൾ തുടങ്ങിയവ അന്നേ ദിവസം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നേരിട്ടെത്തിയാൽ ലഭ്യമാകും.

എന്നാൽ പാസ്‌പോർട്ട് പുതുക്കൽ ഓൺലൈൻ വഴി മാത്രമേ സാധ്യമാകുകയുള്ളുവെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.

TAGS :

Next Story