Quantcast

ഒമാനിൽ ജൂൺ 27മുതൽ ജൂലൈ ഒന്ന് വരെ പെരുന്നാള്‍ അവധി

ജൂലൈ രണ്ടിന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും

MediaOne Logo

അലി കൂട്ടായി

  • Updated:

    2023-06-20 20:00:52.0

Published:

20 Jun 2023 7:04 PM GMT

ഒമാനിൽ ജൂൺ 27മുതൽ ജൂലൈ ഒന്ന് വരെ പെരുന്നാള്‍ അവധി
X

മസ്‌കത്ത്: ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 27മുതൽ ജൂലൈ ഒന്ന് വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമായിരിക്കും അവധി ലഭിക്കുക. ജൂലൈ രണ്ടിന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 28ന് ആണ് പെരുന്നാൾ.


Next Story