Quantcast

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു

MediaOne Logo

Web Desk

  • Published:

    13 April 2023 6:37 PM GMT

More than 1000 Indians were deported through the Indian Embassy in Oman
X

ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യമേഖലയിൽ ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധി​യെന്ന്​ അധികൃതർ അറിയിച്ചു.

വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി ലഭിക്കുക. 25ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

രാജ്യത്ത്​ ഏപ്രിൽ 22ന്​ പെരുന്നാളാകാനാണ്​ സാധ്യതയയെന്നാണ്​ ഒമാൻ ഗോള നിരീക്ഷണ സമിതി തലവൻ അബ്ദുൽ വഹാബ് അൽ ബുസൈദി അറിയിച്ചിരിക്കുന്നത്​.

TAGS :

Next Story