Quantcast

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി മെയ് ഒന്ന് മുതല്‍ അഞ്ചു വരെ

MediaOne Logo

Web Desk

  • Published:

    25 April 2022 3:16 AM GMT

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി മെയ് ഒന്ന് മുതല്‍ അഞ്ചു വരെ
X

ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ മെയ് ഒന്ന് മുതല്‍ അഞ്ചുവരെയായിരിക്കും അവധി ലഭിക്കുക.

കൂടാതെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ഒമ്പത് ദിവസം അവധിയാണ് രാജ്യത്ത് ലഭിക്കുക. അവധി കഴിഞ്ഞ് മേയ് എട്ട് മുതലായിരിക്കും ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുക.

TAGS :

Next Story