Quantcast

സലാലയിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേത്യത്വത്തിൽ പെരുന്നാൾ നമസ്‌കാരം നടക്കും

ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്‌കാരം അൽസാഹിർ ക്ലിനിക്കിന് സമീപമുള്ള മസ്ജിദ് ഉമർ റവാസിൽ രാവിലെ 8 മണിക്കാണ്

MediaOne Logo

Web Desk

  • Updated:

    2022-05-01 21:06:44.0

Published:

1 May 2022 5:11 PM GMT

സലാലയിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേത്യത്വത്തിൽ പെരുന്നാൾ നമസ്‌കാരം നടക്കും
X

ഒമാൻ: സലാലയിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേത്യത്വത്തിൽ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്‌കാരം അൽസാഹിർ ക്ലിനിക്കിന് സമീപമുള്ള മസ്ജിദ് ഉമർ റവാസിൽ രാവിലെ 8 മണിക്കാണ്. കെ.ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകും.

വിസ്ഡം ഈദ് നമസ്‌കാരം മസ്ജിദ് റവാസിൽ 7 മണിക്കും, സുന്നി സെന്റർ ഒരുക്കുന്ന ഈദ് നമസ്‌കാരം മസ്ജിദ് ഹിബ്‌റിൽ 8 മണിക്കുമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നമസ്‌കാരങ്ങൾ നടക്കുക.

TAGS :

Next Story