Quantcast

പാലക്കാട് സ്വദേശിയായ മുൻപ്രവാസി നാട്ടിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    25 Oct 2023 4:18 PM GMT

പാലക്കാട് സ്വദേശിയായ മുൻപ്രവാസി   നാട്ടിൽ നിര്യാതനായി
X

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. സലാലയിൽ മുപ്പതിലധികം വർഷം പ്രവാസിയായിരുന്നു പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദലി (65) ആണ് മരിച്ചത്. ഇലക്ട്രിക്കൽ ടെക്നിഷ്യനായ ഇദ്ദേഹം നാല് വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്.

ലിവർ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ; ബുഷ്റ. ഏക മകൾ ; ബീനു. മൃതദേഹം തോട്ടക്കര ജുമാ മസ്ജിദ് ഖബറ്സ്ഥാനിൽ മറവു ചെയ്തു.

TAGS :

Next Story