Quantcast

പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി ബിജു ആണ് മരണപ്പെട്ടത്‌

MediaOne Logo

Web Desk

  • Published:

    21 Sept 2025 8:37 PM IST

പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
X

മസ്‌കത്ത്: അവധിക്കു നാട്ടിലെത്തിയ ഒമാൻ പ്രവാസി മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി പരേതനായ കാർത്തികേയൻ മകൻ കാഞ്ഞൂർ തീർത്ഥത്തിൽ ബിജു (48) ആണ് മരണപ്പെട്ടത്. ഒമാനിലെ ഹരിപ്പാട് കുട്ടായ്മ പ്രസിഡണ്ടായിരുന്ന ബിജു നാട്ടിൽ എത്തി തിരുച്ചുപോകാനിരിക്കെയായിരുന്നു മരണം. അമ്മ: പൊന്നമ്മ. ഭാര്യ: നിഷ. മകൾ: തീർത്ഥ. സഹോദരങ്ങൾ: കലേഷ് ബാബു, ബിന്ദു അനിൽ. സംസ്‌കാരം ഹരിപ്പാട്ടെ വീട്ടുവളപ്പിൽ നടക്കും.

TAGS :

Next Story