Quantcast

നബിദിനം പ്രമാണിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    27 Sep 2022 9:32 AM GMT

നബിദിനം പ്രമാണിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു
X

ഹിജ്‌രി വർഷത്തിൽ റബീഉൽ അവ്വൽ മാസം പിറന്നതോടെ, പ്രവാചക ജന്മദിനം പ്രമാണിച്ച് ഒക്ൾടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കർ-സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധി ലഭിക്കും.

TAGS :

Next Story